tag:blogger.com,1999:blog-6792152532791883790.post1231788283984516577..comments2023-07-03T01:54:23.250-07:00Comments on Uncivilised: നിങ്ങളുടെ ബുദ്ധിയെ ആരാണ് ഹൈജാക്ക് ചെയ്തെടുക്കുന്നത്?Sreedevhttp://www.blogger.com/profile/17149133948734706225noreply@blogger.comBlogger5125tag:blogger.com,1999:blog-6792152532791883790.post-43072975679813316542011-05-23T14:17:33.546-07:002011-05-23T14:17:33.546-07:00നിലപാടുകളില്‍ വ്യക്തത ഉള്ള എഴുത്ത്. ആശംസകള്നിലപാടുകളില് വ്യക്തത ഉള്ള എഴുത്ത്. ആശംസകള്ഇഗ്ഗോയ് /iggooyhttps://www.blogger.com/profile/14127167099312039245noreply@blogger.comtag:blogger.com,1999:blog-6792152532791883790.post-69420038855550851272011-03-31T04:09:13.397-07:002011-03-31T04:09:13.397-07:00തെറ്റിദ്ധാരണകള്‍ മാത്രം പരത്തുന്ന നമ്മുടെ മാധ്യമങ്...തെറ്റിദ്ധാരണകള്‍ മാത്രം പരത്തുന്ന നമ്മുടെ മാധ്യമങ്ങളില്‍ നിന്നാണ് നമ്മള് വാര്‍ത്തകള്‍ അറിയുന്നത്.ചില സത്യങ്ങള്‍ മാത്രം പറയുമ്പോള്‍ അധികവും നുണ കൊണ്ട് നിറക്കുന്നത് നിറയുമ്പോള്‍ അതും ശരിയാണെന്ന് വിശ്വസിച്ച് അട്ടഹസിക്കാനാണ് നമ്മള്‍ക്ക് താല്പര്യം.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6792152532791883790.post-77965219289725908682011-03-31T02:03:18.911-07:002011-03-31T02:03:18.911-07:00ഹെന്താ കഥ..
മര്‍ഡോക്കിന്റെ മാധ്യമങ്ങളുടെ വ്യവസായ...ഹെന്താ കഥ..

മര്‍ഡോക്കിന്റെ മാധ്യമങ്ങളുടെ വ്യവസായതാല്പര്യങ്ങള്ക്ക് എന്തിനാണ് ഇടതുപക്ഷത്തെ ഇത്രയ്ക്കു ഭയം..?

ചില സമയത്ത് അങ്ങനാണ്, ഒരു ബൂര്‍ഷ്വാ മുതലാളിക്ക് വേറൊരു ബൂര്‍ഷ്വാ മുതലാളിയെ ഭയക്കേണ്ടി വരും.

എക്സ്പ്രസ് ഹൈവേകളും ഫ്ലൈ ഓവറുകളും കണ്ട് രോമാഞ്ചമണിഞ്ഞാലേ മലയാളിക്ക് സമാധാനമാവൂ.

ഹേയ് റോഡു തന്നെ ആവശ്യമില്ല എന്നതാണല്ലോ നമ്മുടെ നയം. അത് കൊണ്ടായിരിക്കും ഉള്ള റോഡില്‍ തന്നെ പരമാവധി കുഴിയടക്കാതെ തോടാക്കിയത്.

ബെന്‍സ് കാറുകള്‍ക്ക് പറക്കാന്‍ എട്ടുവരിപ്പാതയുണ്ടാക്കല് മാത്രമല്ല ഒരു സര്‍ക്കാറിന്റെ കടമ.

ശെരിയാ നമ്മുടെ മന്ത്രിമാര്‍ക്ക് സഞ്ചരിക്കാന്‍ നല്ല ഷോക്ക് അബ്സോര്‍ബര്‍ ഉള്ള കുത്തക ബൂര്‍ഷ്വാ കാറുകള്‍ ഉണ്ട്. അവര്‍ സഞ്ചരിക്കുന്ന റോഡുകള്‍ ഒരു വരി പാത ആയാലും കുഴപ്പമൊന്നുമില്ല, നമ്മടെ പോലിസുണ്ട്, വഴിയൊരുക്കി തരാന്‍. പക്ഷെ അതൊക്കെ നമുക്ക് മാത്രം ബാക്കിയുള്ളവര്‍ അങ്ങനെ സുഖിക്കണ്ട. തോടിലുടെ കുറച്ചു കുലുങ്ങി യാത്ര ചെയ്തു ദുര്‍മേദസ്സ് കളയട്ടെ ബാകി തെണ്ടികള്.

ആ പാതയോരത്ത് തളര്‍ന്നിരിക്കുന്ന കുഞ്ഞ് വല്ലതും കഴിച്ചോ എന്ന് അന്വേഷിക്കല് കൂടിയാണ്.

എന്നിട്ടെത്ര കുഞ്ഞുങ്ങളുടെ ക്ഷേമം അന്വേഷിച്ചാവോ? അത് കൊണ്ടാണോ ഈയിടെ പാതയോരത്ത് തളര്ന്നിരിക്കുന്നവരെയൊന്നും കാണാത്തത്?Anonymoushttps://www.blogger.com/profile/16653845549966394605noreply@blogger.comtag:blogger.com,1999:blog-6792152532791883790.post-86695287181792242342011-03-31T02:01:04.331-07:002011-03-31T02:01:04.331-07:00This comment has been removed by the author.Anonymoushttps://www.blogger.com/profile/16653845549966394605noreply@blogger.comtag:blogger.com,1999:blog-6792152532791883790.post-12365585076724911232011-03-30T23:51:07.550-07:002011-03-30T23:51:07.550-07:00എന്താ ഒരു കോണ്‍ഫിഡന്‍സു കാണുന്നില്ലല്ലോ ? യു ഡീ എഫ...എന്താ ഒരു കോണ്‍ഫിഡന്‍സു കാണുന്നില്ലല്ലോ ? യു ഡീ എഫ് വരുമെന്നു തോന്നുന്നുണ്ടോ?Anonymousnoreply@blogger.com