ഓട്ടുചിലമ്പുകളുറങ്ങുന്ന,മാറാല കെട്ടിയ മുറിയിലിരുന്ന് ബാലൻ മാഷ് നിശ്വസിച്ചു.
ചുവന്ന ചക്രവാളത്തിലേക്കു നോക്കി അച്ചൂട്ടി ഏകനായി കടപ്പുറത്തിരുന്നു.
രക്തം പുരണ്ട ഒരു പിടി മണ്ണു കയ്യിലെടുത്ത് സേതു തേങ്ങിക്കരഞ്ഞു.
അവസാന മണിയൊച്ചയും നിലച്ച പഴയ ക്ലോക്കിനു മുന്നിൽ വിദ്യാധരൻ നിശ്ശബ്ദനായി.
എല്ലാവരും ഒരു നിമിഷം കൊണ്ടു അനാഥരായ പോലെ.
എല്ലാവരേയും ജനിപ്പിച്ച ആ തൂലികയിലെ മഷിയുണങ്ങിക്കഴിഞ്ഞു.....

വികാര നൗക തിരമാലകൾക്കുള്ളിൽ മറഞ്ഞു....
4 comments:
ആദരാജ്ജലികള്‍
can i tel u 1 thing? i like ur stories dan this type of responses. I don feel dat its my ettan's work wen i c dem. i xpect classics frm u.
We really gng to miss the greatness of Lohi...
really .. great loss to film world
Post a Comment