December 7, 2010

അതിഥി

തണുത്ത ഡിസംബര്‍ ..
മഞ്ഞുപോലെ വെളുത്ത ഒരു പ്രാവ്‌ ,ജനലിനപ്പുറത്ത്‌ പറന്നുവന്നിരുന്ന്‍,പതുക്കെ ചോദിച്ചു ;
"അകത്തേക്കു വരട്ടെ..?"
ചില്ലുപാളി പാതി തുറന്നതെയുള്ളൂ..,
ഇളംചൂടുള്ള നനുത്ത ചിറകടികള്‍ കൊണ്ട് എന്റെ പ്രഭാതം പൂത്തു വിടര്‍ന്നു പോയി...!!

Followers