തണുത്ത ഡിസംബര്‍ ..
മഞ്ഞുപോലെ വെളുത്ത ഒരു പ്രാവ് ,ജനലിനപ്പുറത്ത് പറന്നുവന്നിരുന്ന്,പതുക്കെ ചോദിച്ചു ;
"അകത്തേക്കു വരട്ടെ..?"
ചില്ലുപാളി പാതി തുറന്നതെയുള്ളൂ..,
ഇളംചൂടുള്ള നനുത്ത ചിറകടികള്‍ കൊണ്ട് എന്റെ പ്രഭാതം പൂത്തു വിടര്‍ന്നു പോയി...!!
Thoughts... Let them come from the most uncivilised source.
6 comments:
ഇളംചൂടുള്ള നനുത്ത ചിറകടികള്‍ കൊണ്ട് എന്റെ പ്രഭാതം പൂത്തു വിടര്‍ന്നു പോയി...!!
sir,
I have started a new blog
link is
premaksharangal.blogspot.com
kindly list in chinta
tks veejyots
Nice.. :)
കൊള്ളാം
നന്നായിട്ടുണ്ട് ഈ കാപ്സൂള്‍..! ആശംസകള്‍..!!
മനോഹരം
Post a Comment