May 23, 2009

വീട് പണിയുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

ജനലുകളും വാതിലുകളും പണിയരുത്.
ഋതുക്കളെ അകത്തേക്ക് കടത്തരുത്.
പുറത്ത് കിനാവ്, പൂനിലാവ്‌.
പകല്‍വെളിച്ചം,
കിളികളുടെ പാട്ട്.
അകത്തിരുട്ട്.
വീട്, വിസര്‍ജ്യങ്ങള്‍ പുറത്തേക്ക് തള്ളാനുള്ള ഒരു വാല്‍വ് മാത്രമാകുന്നു.




3 comments:

ഹന്‍ല്ലലത്ത് Hanllalath said...

...ചെവിടോര്‍ത്താല് സങ്കടങ്ങളെ ഉള്ളിലടക്കുന്ന ചുമരുകളുടെ നിശ്വാസം കേള്‍ക്കാം..

കണ്ണനുണ്ണി said...

അങ്ങനെ തന്നെ ആണല്ലോ ഇപ്പൊ പല വീടുകളും പണിയുന്നത്

പാവപ്പെട്ടവൻ said...

അകമേ ഇരുട്ട് നിറഞ്ഞ മനുഷ്യകൂട്ടില്‍ പുറം ലോകത്തേക്കുള്ള വാതിലുകള്‍ ഒരു പക്ഷെ അനാവശ്യമായിരിക്കാം

Followers